Back to publications

Parukutty Amma – Jeevitha Kadha

Dr.T.K.Anandi (Compilation)

978-81-969838-3-3

KCHR

Malayalam Biography

2023

210/- US $ /-3 /-

Express Interest

'വ്യക്തിപരമായത് രാഷ്ട്രീയമാണ്' എന്ന കാഴ്ചപ്പാടിലൂന്നിയതാണ് വി.പാറുകുട്ടിയമ്മയുടെ ആത്മകഥ. കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ താന്‍ ജീവിച്ച കാലഘട്ടത്തെയും പ്രവര്‍ത്തനത്തെയും കൂടുംബ-ലൗകികതകളെയും വിവരിക്കുമ്പോള്‍ ഈ കാഴ്ച്ചപ്പാട് പ്രകടമായി കാണുന്നു. ഒരുമിച്ചു പ്രവര്‍ത്തിച്ച വ്യക്തികളെ ഓര്‍മ്മിക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഒരു ജീവചരിത്ര രചയിതാവിന്റെ പ്രാവീണ്യം ദര്‍ശിക്കാം. ജീവചരിത്രവും ആത്മകഥയും എഴുതിയ സ്ത്രീ എഴുത്തുകാരി എന്ന നിലയിലും വി. പാറുകുട്ടിയമ്മയുടെ ആത്മകഥ ശ്രദ്ധേയമാകുന്നു.