Paleo Palette : Rock Art Pigment Recreation Workshop

കേരളചരിത്ര ഗവേഷണ കൗൺസിൽ ഒരുക്കുന്ന ദ്വിദിന ശിൽപ്പശാല 

പ്രാക്തനവരകളും വർണ്ണങ്ങളും ഒരു വേനലവധിയും

2025   മെയ് 12 മുതൽ 13 വരെ

കെ.സി .എച് .ആർ  പട്ടണം  ക്യാമ്പസ്സിൽ

 രാവിലെ 10 മണി  മുതൽ  വൈകിട്ട്  5 മണിവരെ

 

10 വയസ്സ് മുതൽ  14  വയസ്സ് വരെയുള്ള  വിദ്യാർത്ഥികളിൽ നിന്നും  അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷകൾ   സ്വീകരിക്കുന്ന  അവസാന തീയതി  2025 മെയ് 5.

അപേക്ഷകർ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്

https://docs.google.com/forms/d/e/1FAIpQLSe1hs7ONY_VZh6DgHm4mJItQn4JPbzs5D-psylf1w_Qn8w67A/viewform